ആക്ഷന്‍ ഗെയിമുകളുടെ ചടുലതയെയും അഡ്വഞ്ചര്‍ ഗെയിമുകളുടെ വിവരണാത്മക ശൈലിയെയും സമന്വയിപ്പിക്കുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ വിഭാഗമാണ് ഇസ്ലാമിക നാഗരികതകളെയും സാംസ്കാരിക പശ്ചാത്തലങ്ങളെയും ദൃശ്യവല്ക്കരിക്കുന്നതില് നിര്‍ണായകമായ മറ്റൊരു തലം.


ആക്ഷന്‍ ഗെയിമുകളുടെ ചടുലതയെയും അഡ്വഞ്ചര്‍ ഗെയിമുകളുടെ വിവരണാത്മക ശൈലിയെയും സമന്വയിപ്പിക്കുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ വിഭാഗമാണ് ഇസ്ലാമിക നാഗരികതകളെയും സാംസ്കാരിക പശ്ചാത്തലങ്ങളെയും ദൃശ്യവല്ക്കരിക്കുന്നതില് നിര്‍ണായകമായ മറ്റൊരു തലം.

അറിവ് എന്ന അടിസ്ഥാന ഘടനയെ ബാധിച്ച അസുഖങ്ങളെ ചികിത്സിക്കുകയാണ് അത്താസ്. പടിഞ്ഞാറൻ തത്ത്വശാസ്ത്രം അതിഭൗതിക ശാസ്ത്രത്തെ നിഷേധിക്കുകവഴി വസ്തുക്കളും യാഥാർഥ്യവും പരാശ്രയം ഇല്ലാതെ നിലനിൽക്കുന്ന അസ്തിത്വങ്ങളാണെന്ന് സ്ഥാപിക്കുന്നു. അറിവുവഴി മനുഷ്യൻ യാഥാർഥ്യത്തെ എങ്ങനെ മനസ്സിലാക്കണം, ബാഹ്യ ലോകത്തെക്കുറിച്ചുള്ള ദർശനങ്ങൾ എങ്ങനെ രൂപപ്പെടുത്തണം എന്ന് അത്താസിയൻ വീക്ഷണത്തിലൂടെ വിശദീകരിക്കുകയാണ് ലേഖകൻ.

പുതുതായി പണികഴിപ്പിച്ച ഫാബ്രിക്കേഷന്‍ സീലിങ്ങില്‍ പറ്റിപ്പിടിച്ച് ഇരയനക്കം നിരീക്ഷിക്കുന്ന പല്ലിയുടെ കണ്ണുകളില്‍ അമൃതയുടെ ചിന്തകള്‍ ചെന്നുടക്കി. 'തട്ടിന്‍പുറത്ത് നായയോ?'

നീയെന്റെ ഊര് ചോദിക്കുമ്പോൾ ഞാൻ മുറിവെന്ന ജന്മസിദ്ധി കാണിക്കുന്നു.

പൂര്‍ണ സര്വശക്തിത്വമെന്ന പദം ഇതിനെക്കാള്‍ കൂടുതല്‍ ശക്തമാണ്. 'omni' എന്നത് 'സര്‍വം' എന്നര്ഥത്തെ ഉള്‍ക്കൊള്ളുമ്പോള്‍, ദൈവത്തിന് സമസ്ത ശക്തിയുമുള്ളതായി ഗണിക്കാം. എന്നാല്‍, ഇത് വ്യത്യസ്ത അര്‍ഥങ്ങളുള്ള ഒരു അഭിപ്രായമാണ്. ഇവിടെ (omni) എന്ത് സൂചിപ്പിക്കുന്നു എന്നത് ഭാഗികമായി 'ശക്തി'യെന്ന പദം എന്തിനെയാണ് അര്‍ഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നറൂതൊയിലെ നറൂതൊ ഷിപ്പുഡെന്, ഡീമൺ സ്ലേയറിലെ താഞ്ചിറോ എന്നീ കഥാപാത്രങ്ങളൊക്കെ ജനപ്രീതി നേടിയത് നിഞ്ച മാംഗ (നറൂതൊ), സാമുറായ് മാംഗ (ഡീമ സ്ലേയര്‍) എന്നീ തരങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലല്ല മറിച്ച്, അതിലെല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയപാഠങ്ങള്‍ മൂലവുമാണന്നാണ് യമാമോതൊയുടെ കണ്ടെത്തല്‍.

'ഏതൊരു ദേഹവും മരണം രുചിക്കുന്നതാണ്.' (ആലു ഇംറാന്‍: 185)മരണംഅലോസരപ്പെടുത്തുന്ന വിരസതക്ക് വിരാമം കൊതിച്ച് യൂടൂബ് തുറന്ന നേരത്ത് ഏത് ഭാഷയിലും ഏതൊരാള്‍ക്കും അനുയോജ്യമായ 'മാസ്റ്റര്‍പീസ്' രചിക്കാന്‍ ശേഷിയുള്ള എഴുത്തുകാരനെന്ന് അരുന്ധതി റോയ് വിശേഷിപ്പിച്ച അല്‍ഗോരിതം, തന്റെ നിരന്തരമായ നിരീക്ഷണങ്ങള്‍ക്കും ഗവേ...