
അറിവ്, അദബ്, നീതി: അത്താസിന്റെ ലോകക്രമ വീക്ഷണങ്ങൾ
അറിവ് എന്ന അടിസ്ഥാന ഘടനയെ ബാധിച്ച അസുഖങ്ങളെ ചികിത്സിക്കുകയാണ് അത്താസ്. പടിഞ്ഞാറൻ തത്ത്വശാസ്ത്രം അതിഭൗതിക ശാസ്ത്രത്തെ നിഷേധിക്കുകവഴി വസ്തുക്കളും യാഥാർഥ്യവും പരാശ്രയം ഇല്ലാതെ നിലനിൽക്കുന്ന അസ്തിത്വങ്ങളാണെന്ന് സ്ഥാപിക്കുന്നു. അറിവുവഴി മനുഷ്യൻ യാഥാർഥ്യത്തെ എങ്ങനെ മനസ്സിലാക്കണം, ബാഹ്യ ലോകത്തെക്കുറിച്ചുള്ള ദർശനങ്ങൾ എങ്ങനെ രൂപപ്പെടുത്തണം എന്ന് അത്താസിയൻ വീക്ഷണത്തിലൂടെ വിശദീകരിക്കുകയാണ് ലേഖകൻ.
ശാജഹാൻ പി.വി|15 APR 2026
