
പ്രീ-മോഡേൺ കാലഘട്ടത്തിലെ ചിത്രകലകളിൽ ബുറാഖിന്റെ രൂപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ വരുന്നത് ഇസ്ലാമിക് ആർട്ട് ഹിസ്റ്ററിയിലെ മിനിയേച്ചർ തത്രങ്ങളിലാണ്. ചിത്രകലയുടെ ശൈലിയെക്കാൾ മതപരവും സംസ്കാരികവും സാമൂഹികവുമായ പ്രതിഫലനങ്ങൾ കുറവായതിനാൽ ബുറാഖ് ചിത്രകലകളിൽ ഐക്കണോഗ്രഫി ഉപയോഗിച്ചതും വളരെ കുറവാണ്.


