
"പ്രതീക്ഷകൾ അകന്നു പോകാനിരുന്ന ഒരു സമൂഹ വൃന്ദത്തിനകത്ത് പ്രതീക്ഷയുടെ അനന്തമായ പർവങ്ങളെ കുടിയിരുത്തിയെന്നതാണ് ഖസ്സാം നിർവഹിച്ച ഏറ്റവും വലിയ, സമാനതകളില്ലാത്ത ദൗത്യം."

"പ്രതീക്ഷകൾ അകന്നു പോകാനിരുന്ന ഒരു സമൂഹ വൃന്ദത്തിനകത്ത് പ്രതീക്ഷയുടെ അനന്തമായ പർവങ്ങളെ കുടിയിരുത്തിയെന്നതാണ് ഖസ്സാം നിർവഹിച്ച ഏറ്റവും വലിയ, സമാനതകളില്ലാത്ത ദൗത്യം."

നറൂതൊയിലെ നറൂതൊ ഷിപ്പുഡെന്, ഡീമൺ സ്ലേയറിലെ താഞ്ചിറോ എന്നീ കഥാപാത്രങ്ങളൊക്കെ ജനപ്രീതി നേടിയത് നിഞ്ച മാംഗ (നറൂതൊ), സാമുറായ് മാംഗ (ഡീമ സ്ലേയര്‍) എന്നീ തരങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലല്ല മറിച്ച്, അതിലെല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയപാഠങ്ങള്‍ മൂലവുമാണന്നാണ് യമാമോതൊയുടെ കണ്ടെത്തല്‍.

"കലീല വ ദിംന പ്രചാരം നേടിയ ലാന്‍ഡ്സ്കേപ്പിനെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍, ബൈബിളിന് മാത്രമേ അത്രയും കൂടുതല്‍ പ്രചാരണം ലഭിച്ചിട്ടുള്ളൂ എന്ന് എഡ്ജര്‍ടണ്‍ പറഞ്ഞത് വ്യര്‍ഥമല്ലെന്ന് മനസ്സിലാകും.

എഴുത്തുകാര്‍, ശൃംഗാരത്തിന്റെയും ആക്ഷേപത്തിന്റെയും രൂപങ്ങളിലൂടെ സ്ത്രീകളെ ചിത്രീകരിക്കുക വഴി വൃദ്ധകളായ സ്ത്രീകള്‍ ജ്ഞാനികളായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ മറച്ചുവെക്കാന്‍കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. ഏറ്റവും ചുരുങ്ങിയത്, ആദം ബൂര്സി ചെയ്തതുപോലെ ജ്ഞാനം, മന്ത്രവാദം പോലുള്ളവ സ്ത്രീകള്‍ക്കിടയില്‍ പങ്ക് വെക്കപ്പെട്ടിരുന്നെന്ന സത്യമെങ്കിലും പൊതുശ്രദ്ധയിലെത്തിക്കേണ്ടിയിരുന്നു.

എത്യോപ്യയില്‍ ആരെങ്കിലും 'എനിക്ക് കാപ്പി കുടിക്കാന്‍ ആരുമില്ല' എന്ന് പറഞ്ഞാല്‍ അവയെ അതിന്റെ ഭാഷാര്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. മറിച്ച്, ആ വ്യക്തിക്ക് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കള്‍ ഇല്ല എന്നാണ് അര്‍ഥമാക്കുന്നത്.