
വിസ്മൃതി
നീയെന്റെ ഊര് ചോദിക്കുമ്പോൾ ഞാൻ മുറിവെന്ന ജന്മസിദ്ധി കാണിക്കുന്നു.
കെ. എൽറ്റിനേ|29 MAR 2026

നീയെന്റെ ഊര് ചോദിക്കുമ്പോൾ ഞാൻ മുറിവെന്ന ജന്മസിദ്ധി കാണിക്കുന്നു.

വസന്തം വരിക തന്നെ ചെയ്യുംനെരൂദ ശുഭാപ്തനായിനിങ്ങള്ക്ക് പൂക്കളെ അറുത്തുകളയാംപക്ഷേ വസന്തം വരുന്നത് തടയാനാകില്ലഅയാള് ഊറ്റം കൊള്ളുകയായിരുന്നുപക്ഷേ കവീ,ഒര…

ഉമ്മാക്ക്കടല് കാണണംതീരത്ത് വാപ്പാക്കൊപ്പംകടല കൊറിക്കണംവാപ്പ വന്നുമുപ്പത്തിമൂന്ന് കൊല്ലത്തിനൊടുക്കംഉമ്മ കടല് കാണാമ്പോകുന്നുഅമ്പത്തിയൊന്നാം വയസ്സിന്റെ ത…