മിമ്പറുകളിലെ സാമൂഹികതയും സാമൂഹികാന്തരീക്ഷവും
സിംഹാസനസമാനമായി രൂപംകൊണ്ടും മൃഗങ്ങളുടെയും മറ്റു പ്രാദേശിക വസ്തുക്കളുടെ കൊത്തുപണികൾക്കൊണ്ടും അറബിക് ലിഖിതങ്ങൾക്കൊണ്ടും സമൃദ്ധമായിരുന്നു കേരളത്തിലെ മിമ്പറുകൾ. വ്യാപാരത്തിലും കൃഷിയിലും അധിഷ്ഠിതമായ കേരളത്തിന്റെ അന്നത്തെ സാമൂഹ്യാന്തരീക്ഷമാണ് മിമ്പറിലെ കൊത്തുപണികളെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ.
അഫ്സല് തിരൂര്‍ക്കാട്|04 JUL 2026