പുതിയ തലമുറ അതിശയോക്തി എന്ന് കരുതാന്‍ പോന്ന ഇസ്രയേല്‍ നരനായാട്ടിന്റെയും ബ്രിട്ടീഷ് രാഷ്ട്രീയ വഞ്ചനയുടെയും ചരിത്രം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സാധ്യമായ കലാസംവിധാനങ്ങളുപയോഗപ്പെടുത്തി ചരിത്രത്തെ അപനിര്‍മാണം നടത്തുന്ന ഇസ്രയേല്‍ സാസ്കാരികാധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ ഫര്‍ഹ പോലെയുള്ള ശ്രമങ്ങള്‍ വിജയം കണ്ടെത്തുന്നുണ്ട്.

വാതില്‍പ്പഴുതിലൂടെ നക്ബയെ കാണുമ്പോള്‍
ജലീല്‍ അയ്യായ|18 MAY 2026

