26JUL 2026അഫീഫ് അഹമദ്HistoryCultureചങ്ങാത്തവും ആദ്യാധുനിക മലബാറിലെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുംപോർച്ചുഗീസ് ആഗമനത്തിനുമുമ്പ്, അഥവാ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന 'പയ്യന്നൂർ പാട്ടോല' എന്ന പ്രാചീന മലയാള കാവ്യത്തിലും ചങ്ങാത്തത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം. അഫീഫ് അഹമദ്|26 JUL 2026