മക്കയിലേക്ക് നീളുന്ന തീവണ്ടിപ്പാതകളും കൊളോണിയല്‍ കാലത്തെ ഹജ്ജനുഭവങ്ങളും-01
ആവി വിപ്ലവത്തിന്റെ ഫലമായി യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ ഹജ്ജ് തീർത്ഥാടനം ഒരു വലിയ വ്യാവസായിക ശൃംഖലയായി മാറുകയും, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്ലിംകളെ പുതിയ തുറമുഖ നഗരങ്ങളുമായും റെയിൽവേ പാതകളുമായും ബന്ധിപ്പിക്കുകയും ചെയ്തു. ഒരേസമയം സുഗമവും എന്നാൽ പകർച്ചവ്യാധികൾ കാരണം ദുഷ്കരവുമായിത്തീർന്ന ഈ ആധുനിക യാത്രകൾ, കപ്പലുകളിലും തുറമുഖങ്ങളിലും രൂപപ്പെട്ട ബഹുസ്വരമായ ചെറുലോകങ്ങളിലൂടെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ പരസ്പരം സംവദിക്കുന്ന ഒരു വലിയ ആഗോള സാമൂഹിക അനുഭവമായി എങ്ങനെയാണ് ഹജ്ജിനെ പുനക്രമീകരിച്ചതെന്ന് വ്യക്തമാക്കുകയാണ് ലേഖനം.
നൈൽ ഗ്രീന്‍|24 MAY 2026