രണ്ട് പള്ളികൾ, രണ്ട് മിമ്പറുകൾ
അടിഭാഗത്തുള്ള തുമ്പിക്കൈ സമാനമായ ആകൃതി വിശ്വാസികൾ മിമ്പറിനു നൽകുന്ന സവിശേഷ സ്ഥാനത്തെയും ആദരവിനെയുമാണ് ചൂണ്ടിക്കാട്ടുന്നത്. 'ശക്തരായ രണ്ട് ആനകൾ തോളിലേറ്റിയിരിക്കുന്ന മിമ്പർ' എന്ന അർഥം ധ്വനിപ്പിക്കുന്നതാണ് ഈ ഡിസൈൻ.
ഇർശാദ് കുഴിഞ്ഞൊളം|09 JUL 2026