വസന്തത്തെച്ചൊല്ലിയൊരു സംവാദം
വസന്തം വരിക തന്നെ ചെയ്യുംനെരൂദ ശുഭാപ്തനായിനിങ്ങള്ക്ക് പൂക്കളെ അറുത്തുകളയാംപക്ഷേ വസന്തം വരുന്നത് തടയാനാകില്ലഅയാള് ഊറ്റം കൊള്ളുകയായിരുന്നുപക്ഷേ കവീ,ഒരു വസന്തവും ശാശ്വതമല്ലല്ലോവരുന്ന വസന്തം പോവുകയും ചെയ്യുംകൊല്ലുന്ന ശൈത്യവുംപൊള്ളുന്ന ഉഷ്ണവും വരുംശിശിരം ചെടികളെ അസ്തിപജ്ഞരമാക്കുംഅപ്പോള്?ഞാന്‍ ചൊടിച്ചു...
ജലീല്‍ അയ്യായ|06 DEC 2025