21SEP 2026അർഷദ് വേങ്ങര

മൂന്നു സർക്കസ് നോട്ടുകൾ
സർക്കസിനെ സാധ്യമാക്കുന്ന ഭൗതിക ഘടന വളരെ പ്രധാനമാണ്. ടെന്റുകളെന്നു വേണമെങ്കിൽ വിളിക്കാവുന്ന ഈ ഭൗതിക ഘടന നിരന്തരമായ മൊബിലിറ്റിയിലൂടെ 'ഇട'ങ്ങൾ നിർമിച്ചാണു പ്രവർത്തിക്കുന്നത്. സർക്കസ് എന്ന കലാരൂപത്തോടൊപ്പം രൂപവും സാങ്കേതികവിദ്യയും മാറിക്കൊണ്ടിരുന്ന ഒരു ചരിത്രപരമായ സാങ്കേതിക സംവിധാനമാണു ടെന്റ്. സർക്കസിന്റെ സുവർണകാലം മുതൽ സമകാലിക സർക്കസിലേക്കുള്ള മാറ്റത്തിനിടെ കൂടാരത്തിന്റെ രൂപത്തിലും ഘടനയിലും ഉണ്ടായ പരിണാമവും വ്യക്തമാണ്.
അർഷദ് വേങ്ങര|21 SEP 2026