ഇന്ത്യൻ സർക്കസും ബാലവേല നിയന്ത്രണങ്ങളും
കുട്ടികളുടെ സർക്കസ് പങ്കാളിത്തത്തെക്കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾ ഈ വിഷയത്തെ ബാലവേല എന്ന സാമൂഹിക വിഭാഗത്തിൽ മാത്രം ഒതുക്കാതെ സാംസ്കാരിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുന്നത്. കൾച്ചറൽ സ്റ്റഡീസിന്റെ പരിധിയിലാണ് ഉപരിസൂചിത മാറ്റം തുടങ്ങുന്നത്.
റുബൈബ് ഒ പി|19 SEP 2026