ഇന്ത്യൻ സർക്കസിന്റെ ചരിത്രവും കൊളോണിയൽ വിനിമയങ്ങളും
യൂറോപ്യൻ സർക്കസ് സംഘങ്ങൾ ഇന്ത്യൻ മല്ലയുദ്ധകലാകാരന്മാരെയും ജിംനാസ്റ്റുകളെയും മറ്റു ജനകീയ കലാരൂപങ്ങളിൽ പരിശീലനം നേടിയവരെയും കരാർ അടിസ്ഥാനത്തിൽ തങ്ങളുടെ സംഘങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ ഇന്ത്യൻ സർക്കസിന്റെ ഉത്ഭവത്തെ ഒരു നിമിഷം വിദേശ മാതൃകയിലേക്കു ചുരുക്കുന്നതു ചരിത്രപരമായ യാഥാർഥ്യത്തെ ലളിതമാക്കുന്നതായിരിക്കും.
ആസ്താ ഗാന്ധി|19 SEP 2026