അറിവ്, അധികാരം, അധ്യാപനം: ജ്ഞാനഹത്യാ പ്രവണതയും അപകോളനീകരണ സാധുതയും
അധിനിവേശ പര്യടനങ്ങളുടെ അനന്തരഫലമായി അക്കാദമിക മേഖലകളിൽ രൂപപ്പെട്ട ഇംഗ്ലീഷ് ഭാഷ ആധിപത്യം തന്നെയാണ് ഇന്നത്തെ ജ്ഞാന അപകോളനീകരണത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്ന്. ലിബറൽ ചിന്തകൾക്കകത്തു മതകീയത പുലർത്തുന്ന മുസ് ലിമിനും സ്വതന്ത്രമായി ചിന്തിക്കാമെന്നും പക്ഷെ ഇസ്ലാമിക നിയമങ്ങൾക്കനുസ്യൂതമായ രീതിയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് അമേരിക്കൻ ചിന്തകൻ ഹംസ യൂസുഫ് പ്രതികരിക്കുന്നതായി കാണം.
മുഹമ്മദ് തഖിയുദ്ദീൻ എൽ|28 JUL 2026