24MAY 2026നദാ സഗായി

ഹജ്ജ്: സൂഫികളുടെ കാഴ്ച്ചപ്പാടുകളും സാമൂഹിക വിനിമയങ്ങളും
ഹജ്ജ് തീർത്ഥാടനം കേവലമൊരു വ്യക്തിഗത പുണ്യയാത്ര എന്നതിനപ്പുറം, സൂഫി കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലും വിഭിന്ന ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും നിർണ്ണായകമായ ഒരു സാമൂഹിക പ്രക്രിയയായി വർത്തിക്കുന്നുണ്ട്. യാത്രയിലും കൂട്ടായ്മകളിലും പാലിക്കേണ്ട സവിശേഷമായ മര്യാദകളിലൂടെയും, മഖാമുകൾ സന്ദർശിക്കുന്ന സിയാറത്ത് പോലുള്ള അനുഷ്ഠാനങ്ങളിലൂടെയും തസവ്വുഫിൽ ഹജ്ജ് ഒരു ഉദാത്തമായ കൂട്ടായ അനുഭവമായി എങ്ങനെയാണ് രൂപാന്തരപ്പെടുന്നതെന്നും സൂഫികൾക്കിടയിലുള്ള ഹജ്ജിന്റെ സാമൂഹികത എങ്ങനെയാണ് വളർന്നതെന്നും പരിചയപ്പെടുത്തുകയാണ് ലേഖനം.
നദാ സഗായി|24 MAY 2026