18MAY 2026ഹനാന് അശ്റാവിPOEMഏതാണ്ട് നാല് വയസ്സുള്ള ഒരു കുട്ടിയുടെ ഡയറിയിൽനിന്ന്"കാണുമോ ഞാൻ? ഈയൊരു കണ്ണാൽ ഒരോറഞ്ചിൻ പാതി, ആപ്പിളിൻ പാതി, എന്റുമ്മാന്റെ 'പൂ'മുഖത്തിൻ പാതി"ഹനാന് അശ്റാവി|18 MAY 2026