20APR 2026സിനാൻ തത്തയിൽGENERALഡിജിറ്റല്‍ ചരിത്രരചനയും ഇസ്ലാമിക പ്രാതിനിധ്യവും: അസാസിന്‍സ് ക്രീഡ് മിറാഷിനെ മുന്‍നിര്‍ത്തിയുള്ള ഒരു അവലോകനംആക്ഷന് ഗെയിമുകളുടെ ചടുലതയെയും അഡ്വഞ്ചര്‍ ഗെയിമുകളുടെ വിവരണാത്മക ശൈലിയെയും സമന്വയിപ്പിക്കുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ വിഭാഗമാണ് ഇസ്ലാമിക നാഗരികതകളെയും സാംസ്കാരിക പശ്ചാത്തലങ്ങളെയും ദൃശ്യവല്ക്കരിക്കുന്നതില് നിര്‍ണായകമായ മറ്റൊരു തലം.സിനാൻ തത്തയിൽ|20 APR 2026