ശിരോവസ്ത്രങ്ങളിലെ നാടും സംസ്കാരവും
കേരളത്തിലേക്ക് വരുമ്പോൾ തളങ്കര തൊപ്പിയെക്കാൾ സ്വാധീനം കിട്ടിയ മറ്റൊരു തൊപ്പിയും ഉണ്ടാവില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഈ വസ്ത്രധാരണാ സംസ്കാരത്തില്‍ കേരളത്തിലെ മലബാര്‍ തീരത്തിനും സവിശേഷമായ ഒരു പങ്കുണ്ട്. കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ പരമ്പരാഗതമായി നിര്മിച്ചുപോരുന്ന തളങ്കര തൊപ്പി ഇതിന്റെ മികച്ച ഉദാഹരണമാണ്.
കെ.ടി ശഫിന്‍|21 JUL 2026