നിസ്കാരപ്പായകളുടെ പരിണാമ ചരിത്രം
കേരളത്തിലെ പരമ്പരാഗത സമൂഹങ്ങളിൽ ഇന്നത്തെക്കാൾ വളരെക്കൂടുതൽ ആവശ്യങ്ങൾക്കായി പായകൾ ഉപയോഗിച്ചിരുന്നു. വിശ്രമിക്കാൻ കിടക്കുന്നതിനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും തുടങ്ങി പല കാര്യങ്ങൾക്കും പായകൾത്തന്നെയായിരുന്നു ആശ്രയം.
ബാസിൽ ഇസ്ലാം|04 JUL 2026