24MAY 2026ശഫീഖ് കാരക്കാട്

ഹജ്ജ് മാല
ആകാശഭൂമിയിലെ നാഥനെകിനാവ് കാണും സ്വർഗമേ, അരുളാൽ വഴിനേരായാക്കി കാണിക്കണേപിരിശത്തിലെ പോരിശ കൂട്ടണേഹജ്ജിൻ മധുവിധു കോർക്കണേ, ഹജ്ജിൻ വഴികളിൽഹൃദയം ഉരുകുന്നേലബ്ബൈക്കിൻ നാദംലോകം നിറയുന്നേമരുഭൂമിപാതകൾമരുവാർന്ന വീഥിയെമനുജന്റെ മനസ്സിലെകൊതിതീർത്തുതരണേഇലാഹിൻ വചനങ്ങൾകാറ്റിലുലയുന്നുമഹാവഴികളെവഴികാട്ടും ദൂതരെസലാംലബ്ബ...
ശഫീഖ് കാരക്കാട്|24 MAY 2026
