ഖാജാ ഖത്തം എന്ന അതിരുകൾക്കപ്പുറത്തെ കൂടലുകൾ
നിസ്കാരവും ഇതര ആരാധനകളും കൂട്ടമായി ചെയ്യുന്നതിനു പ്രത്യേക ശ്രേഷ്ഠതയുണ്ട് ഇസ്ലാമില്‍. പരസ്പര ഐക്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുന്നതിലും സ്വത്വബോധം വളര്‍ത്തുന്നതിലും ഇത്തരം കൂടലുകള്ക്കു ചെറുതല്ലാത്ത പങ്കുണ്ട്.
കെ. ആദിൽശാ|04 JUL 2026