ഒരു ദലിത് കര്‍സേവകന്റെ തുറന്നെഴുത്ത്
മതം മാറാന്‍ ശ്രമിച്ചെങ്കിലും തനിക്ക് വിമോചനമോ ദൈവമോ അല്ല ആവശ്യം, തന്റെ ആവശ്യം ആര്.എസ്.എസിനെ എതിരിടാന്‍ വേണ്ടി ഹിന്ദൂയിസത്തില്‍ നിന്നും പുറത്ത് കടക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം ഉറപ്പിച്ചു.
എം കെ ജദീര്‍ പാറപ്പള്ളി|06 DEC 2025