അതു മതിയെനിക്ക്

Fadwa Tuqan

മതിയെനിക്ക് എന്റെ രാജ്യത്തിന്‍ മടിത്തട്ടിലെ മണ്ണായി, പുല്‍ത്തകിടിയായി, ഒരു പൂച്ചെടിയായിരുന്നാല്‍ മതി

ഏതാണ്ട് നാല് വയസ്സുള്ള ഒരു കുട്ടിയുടെ ഡയറിയില്‍നിന്ന്

Hanan Daoud Mikhael Ashrawi

കാണാമെനിക്ക് കണ്ണടച്ചാലും! ഒരു ജോഡി അകക്കണ്ണുകളുണ്ടല്ലോ നമുക്ക് നഷ്ടമാവും മിഴികള്‍ക്ക് പകരമായി

ഒരു ചെറിയ വത്തക്ക

Salih Mambra

പാതി മുറിച്ച ഒരു ചെറിയ വത്തക്ക എന്റെ കയ്യില്‍ ചുരുണ്ട് കിടക്കുന്നത് പോലെ.

ഗസയിൽനിന്ന് രണ്ട് കവികൾ, രണ്ട് കവിതകൾ

Yahya Ashour/Haidar al-Ghazali

ഹാ കഷ്ടം! മുന്നേ മരിക്കാനൊരുങ്ങിയവരെയെങ്ങനെ മരണത്തിന് തോൽപ്പിക്കാനാകും!"

കന്നിക്കടല്‍

Thanveer Ismail

വാപ്പ വന്നു മുപ്പത്തിമൂന്ന് കൊല്ലത്തിനൊടുക്കം ഉമ്മ കടല് കാണാമ്പോകുന്നു അമ്പത്തിയൊന്നാം വയസ്സിന്റെ തുടക്കം

വസന്തത്തെച്ചൊല്ലിയൊരു സംവാദം

Jaleel Ayyaya

പക്ഷേ കവീ, ഒരു വസന്തവും ശാശ്വതമല്ലല്ലോ വരുന്ന വസന്തം പോവുകയും ചെയ്യും കൊല്ലുന്ന ശൈത്യവും പൊള്ളുന്ന ഉഷ്ണവും വരും