മൃതി-സ്മൃതി-വിസ്മൃതി

Thanveer Ismail

'കിസുകിയുടെ മരണത്തില്‍നിന്ന് ഞാന്‍ ഒരുകാര്യം പഠിച്ചു. ഞാന്‍ അതെന്റെ ഫിലോസഫിയാക്കുകയും ചെയ്തു. മരണം എന്നൊന്നുണ്ട്. അത് ജീവിതത്തിന് എതിരെ നില്‍ക്കുന്ന ഒന്നല്ല, കൂടെയുളളതാണ്.'