# TURUQ Webzine TURUQ is a platform dedicated to fostering thoughtful discourse on culture, art, and society. ## Sections - [Home](https://turuq.in/): Homepage of TURUQ Webzine - [Featured](https://turuq.in/featured): Specially featured articles and essays - [Recent](https://turuq.in/recent): The most recently published articles - [Popular](https://turuq.in/popular): Trending and most-read articles - [About Us](https://turuq.in/about): Information about the TURUQ platform ## Articles - [കടൽനീലിച്ച കൽപ്പടവുകൾ-02](https://turuq.in/katalneelichcha-kalppatavukal-02) - സെബാസ്റ്റ്യൻ തന്റെ ഉടലിലേക്കു നോക്കി. ബർത്തലോമിയോ പറഞ്ഞതു സത്യമായിരുന്നു. അവന്റെ നിഴൽ അവനൊപ്പം വന്നിട്ടില്ല. അത് ഇപ്പോഴും മഗ്ദലേനയുടെ കാൽക്കൽ ഒരു കറുത്ത തുണിപോലെ കിടക്കുന്നുണ്ടാകാം. നിഴലില്ലാത്തവൻ ഈ ശൂന്യതയിൽ അലയാൻ വിധിക്കപ്പെട്ടവനാണ്. - [ഫ്ലാഷ് ലൈറ്റ്](https://turuq.in/phlaash-lairr) - വാർദ്ധക്യത്തിന്റെ ഇടനാഴികയിലേക്ക് പ്രവേശിച്ച സൂഫി തളർന്നു തുടങ്ങിയിരുന്നു. സദാ ജൽപ്പനങ്ങളായിരുന്ന സൂഫി ഇപ്പൊ മിക്കപ്പോഴും, മൗന വ്രതത്തിലാണ്. തന്റെ കാലശേഷം ശിഷ്യ കണങ്ങൾ തലയില്ലാതെ ഉടൽ മാത്രമായി അവശേഷിക്കുന്നതിനേക്കുറിച്ചായിരുന്നു സൂഫിയുടെ ചിന്തായാസകലവും. - [തീവണ്ടി](https://turuq.in/teevanti) - കുഞ്ഞിന്റെ ആ ചോദ്യം വേഗതയേറിയ ഒരു തീവണ്ടിയായി നോവുന്നോൽക്കുന്നൊരു പാളത്തിലൂടെ ഉള്ളൂലഞ്ഞ് ചുളവിളിച്ചോടി. - [കടൽനീലിച്ച കൽപ്പടവുകൾ-01](https://turuq.in/katalneelichcha-kalppatavukal0) - സെബാസ്റ്റ്യൻ പുന്നൂസിന്റെ ഉള്ളിൽ ഒരു വിറയൽ പടർന്നു. ചവിട്ടുനാടക തട്ടിൽ ഇന്ന് താൻ ആടേണ്ടതു മരണത്തിന്റെ വേഷമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. കാറ്റിൽ വീണ്ടും വായ്ത്താരികൾ ഉയർന്നു. അതിൽ, ഒരു ജനതയുടെ മുഴുവൻ സങ്കടങ്ങളുടെ താളമുണ്ടായിരുന്നു. - [പുതിയ മരണം](https://turuq.in/putiya-maranam) - ഇടതുഭാഗത്തെ എൽ.പി സ്കൂളിനും മറുവശത്തെ യു.പി ക്കും നടുവിൽ കേവലം ഒരു സ്റ്റേജ് ആയി തിരിച്ചതായിരുന്നു ഞങ്ങളുടെ ക്ലാസ് മുറി. മൂന്നു ഭാഗം ചുമരും, തുറക്കാനും അടക്കാനും ഒരുപോലെ കഴിയുന്ന നാലാമതൊരു ഗ്രില്ലുമായിരുന്നു നാലതിർത്തി. - [മൂന്നു സർക്കസ് നോട്ടുകൾ](https://turuq.in/moonnu-sarkkas-nottukal) - സർക്കസിനെ സാധ്യമാക്കുന്ന ഭൗതിക ഘടന വളരെ പ്രധാനമാണ്. ടെന്റുകളെന്നു വേണമെങ്കിൽ വിളിക്കാവുന്ന ഈ ഭൗതിക ഘടന നിരന്തരമായ മൊബിലിറ്റിയിലൂടെ 'ഇട'ങ്ങൾ നിർമിച്ചാണു പ്രവർത്തിക്കുന്നത്. സർക്കസ് എന്ന കലാരൂപത്തോടൊപ്പം രൂപവും സാങ്കേതികവിദ്യയും മാറിക്കൊണ്ടിരുന്ന ഒരു ചരിത്രപരമായ സാങ്കേതിക സംവിധാനമാണു ടെന്റ്. സർക്കസിന്റെ സുവർണകാലം മുതൽ സമകാലിക സർക്കസിലേക്കുള്ള മാറ്റത്തിനിടെ കൂടാരത്തിന്റെ രൂപത്തിലും ഘടനയിലും ഉണ്ടായ പരിണാമവും വ്യക്തമാണ്. - [സർക്കസിലെ കുട്ടി](https://turuq.in/sarkkasile-kutti) - താഴെ ആരും കാത്തുനിൽക്കാത്ത ഒരു ലോകത്തിലേക്ക്. - [ഇന്ത്യൻ സർക്കസും ബാലവേല നിയന്ത്രണങ്ങളും](https://turuq.in/intyan-sarkkasum-baalavela-niyantranangngalum) - കുട്ടികളുടെ സർക്കസ് പങ്കാളിത്തത്തെക്കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾ ഈ വിഷയത്തെ ബാലവേല എന്ന സാമൂഹിക വിഭാഗത്തിൽ മാത്രം ഒതുക്കാതെ സാംസ്കാരിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുന്നത്. കൾച്ചറൽ സ്റ്റഡീസിന്റെ പരിധിയിലാണ് ഉപരിസൂചിത മാറ്റം തുടങ്ങുന്നത്. - [ചിരിയുടെ വാസ്തുവിദ്യ](https://turuq.in/chiriyute-vaastuvidya) - അതും മതിയായിരുന്നില്ല ഉള്ളുകലങ്ങുന്നതത്രയും ഊറ്റിത്തെളിക്കാൻ. - [ഇന്ത്യൻ സർക്കസിന്റെ ചരിത്രവും കൊളോണിയൽ വിനിമയങ്ങളും](https://turuq.in/intyan-sarkkasinre-charitravum-koloniyal-vinimayangngalum) - യൂറോപ്യൻ സർക്കസ് സംഘങ്ങൾ ഇന്ത്യൻ മല്ലയുദ്ധകലാകാരന്മാരെയും ജിംനാസ്റ്റുകളെയും മറ്റു ജനകീയ കലാരൂപങ്ങളിൽ പരിശീലനം നേടിയവരെയും കരാർ അടിസ്ഥാനത്തിൽ തങ്ങളുടെ സംഘങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ ഇന്ത്യൻ സർക്കസിന്റെ ഉത്ഭവത്തെ ഒരു നിമിഷം വിദേശ മാതൃകയിലേക്കു ചുരുക്കുന്നതു ചരിത്രപരമായ യാഥാർഥ്യത്തെ ലളിതമാക്കുന്നതായിരിക്കും. - [ഉപ്പുപ്പയുടെ പള്ളി](https://turuq.in/uppuppayute-palli) - അവിടെ പഠിച്ചിരുന്ന മജീദും സുഹ്‌റയും പോയി. - [നത്തോലിയുടെ പരിണാമമാണു നങ്ങേലി](https://turuq.in/nattoliyute-parinaamamaana-nangngeli) - നത്തോലിയും നങ്ങേലിയും ഒരു മെയ്യാണ്. - [മിഅ്റാജിന്റെ ദൃശ്യചരിത്രവും ബുറാഖിന്റെ രൂപപരിണാമവും](https://turuq.in/miaraajum-buraakhinra-chitreekarana-parinaamavum) - പ്രീ-മോഡേൺ കാലഘട്ടത്തിലെ ചിത്രകലകളിൽ ബുറാഖിന്‍റെ രൂപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ വരുന്നത് ഇസ്‍ലാമിക് ആർട്ട് ഹിസ്റ്ററിയിലെ മിനിയേച്ചർ തത്രങ്ങളിലാണ്. ചിത്രകലയുടെ ശൈലിയെക്കാൾ മതപരവും സംസ്കാരികവും സാമൂഹികവുമായ പ്രതിഫലനങ്ങൾ കുറവായതിനാൽ ബുറാഖ് ചിത്രകലകളിൽ ഐക്കണോഗ്രഫി ഉപയോഗിച്ചതും വളരെ കുറവാണ്. - [കൊട്ടിക്കയറാത്ത ഒന്ന്](https://turuq.in/kottikkayaraatta-onn) - നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്, ഒരു കുഞ്ഞു മുടന്ത്. - [ബുർദപ്പേറ്](https://turuq.in/burdapper) - കുഞ്ഞു അമീനും മേളത്തിൽ ദഫ് കൊട്ടി. - [വെള്ളം ബെര്ന്ന ഖിസ്സ](https://turuq.in/vellam-bernna-khissa) - “സ്വല്ലി വസല്ലിം…” - [മൗലിദിന്റന്ന്](https://turuq.in/maulidinrann) - മൗലിദിന്റന്ന് പൊരേല് പൊൽസ് നൊറയും. ബറ്റാത്ത പൊൽസ്. - [സുകൃതം കുറുകുന്നവർ](https://turuq.in/sukrutam-kurukunnavar) - സൗറിന്റെ മുന്നിൽ നുബുവ്വത്തിന്റെ നൂറി- ലാറു പ്രാക്കുഞ്ഞു വിരിഞ്ഞു. - [രണ്ട് കവിതകൾ](https://turuq.in/rant-kavitakal) - അതു മതി, അത്ര മാത്രം ഇനി ഞങ്ങൾക്കു വസന്തം. - [അറിവ്, അധികാരം, അധ്യാപനം: ജ്ഞാനഹത്യാ പ്രവണതയും അപകോളനീകരണ സാധുതയും](https://turuq.in/ariv-adhikaaram-adhyaapanam-jnjaanahatyaa-pravanatayum-apakolaneekarana-saadhutayum) - അധിനിവേശ പര്യടനങ്ങളുടെ അനന്തരഫലമായി അക്കാദമിക മേഖലകളിൽ രൂപപ്പെട്ട ഇംഗ്ലീഷ് ഭാഷ ആധിപത്യം തന്നെയാണ് ഇന്നത്തെ ജ്ഞാന അപകോളനീകരണത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്ന്. ലിബറൽ ചിന്തകൾക്കകത്തു മതകീയത പുലർത്തുന്ന മുസ് ലിമിനും സ്വതന്ത്രമായി ചിന്തിക്കാമെന്നും പക്ഷെ ഇസ്ലാമിക നിയമങ്ങൾക്കനുസ്യൂതമായ രീതിയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് അമേരിക്കൻ ചിന്തകൻ ഹംസ യൂസുഫ് പ്രതികരിക്കുന്നതായി കാണം. - [പരോസാദ്ധ്യം: ശുജായി മൊയ്തു മുസ്​ലിയാരുടെ അനന്തരാവകാശ തർജമ, ഒരു വിശദ പഠനം](https://turuq.in/parosaaddhyam-shujaayi-moytu-musliyaarute-anantaraavakaasha-tar-jama-oru-vishada-pathanam) - [ഇസ്ലാമും അപരവത്കരണവും: മതേതരത്വത്തിൻ്റെ പോസ്റ്റ് സെക്കുലർ വിമര്‍ശനങ്ങൾ](https://turuq.in/islaamum-aparavatkaranavum-matetaratvattinre-posrr-sekkular-vimarshanangngal) - ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഇസ്‌ലാമിനെതിരെ ഒരു മുഖ്യ രാഷ്ട്രീയ പ്രമേയമായി സെക്കുലറിസം എന്ന സംവര്‍ഗം ആഗോള സാഹചര്യത്തില്‍ വികസിക്കുന്നത്. മുതലാളിത്തത്തിൻ്റെ മുഖ്യ പ്രതിസ്ഥാനത്ത് നിലനിന്നിരുന്ന കമ്മ്യൂണിസം സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചയോടെ പിന്‍വാങ്ങിയതോടു കൂടിയാണ് 'പുതിയ അപരന്‍' എന്ന ലേബലില്‍ ഇസ്‌ലാം പൊതു വ്യവഹാരങ്ങളില്‍ കടന്നുവരുന്നത്. മുതലാളിത്ത പാശ്ചാത്യ ലോകവും ഇസ്ലാമും തമ്മിലുള്ള ആശയ ധൈഷണിക ദ്വയുദ്ധമാണ് സമകാലിക ചരിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇസ്‌ലാമിക സമൂഹങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ എന്ന പേരില്‍ യൂറോ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഇറാഖ്, അഫ്ഗാന്‍ അധിനിവേശം ഇത്തരമൊരു ദ്വന്ദ യുദ്ധത്തിൻ്റെ മൂർത്തമായ അടയാളമാണ്. - [കൊളോണിയാലിറ്റി മുതൽ എപ്പിസ്റ്റിമിസൈഡ് വരെ: ആധുനിക ജ്ഞാനശാസ്ത്രമുയർത്തുന്ന പരമാധികാര വെല്ലുവിളികൾ](https://turuq.in/koloniyaalirri-mutal-eppisrrimisaid-vare-aadhunika-jnjaanashaastramuyarttunna-paramaadhikaara-velluvilikal) - കൊളോണിയലിസം, കൊളോണിയാലിറ്റി തുടങ്ങിയ ആശയ സ്വരൂപങ്ങളെ മനസ്സിലാക്കുന്നതോടെ എങ്ങനെയാണു പാശ്ചാത്യേതര ജ്ഞാനശാസ്ത്രത്തിന്റെ പരമാധികാര മനോഭാവം പ്രവർത്തിക്കുന്നുവെന്നും ലോകത്തിലെ വിവിധങ്ങളായ പാശ്ചാത്യ ജ്ഞാനപാരമ്പര്യങ്ങളിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കാൻ സാധിക്കും. മുസ്‍ലിം ജ്ഞാനപാരമ്പര്യത്തിന്റെയും ജ്ഞാനശാസ്ത്രത്തിന്റെയും അവസ്ഥാവിശേഷം മറ്റൊന്നല്ല. മുസ്‍ലിം ജ്ഞാനപാരമ്പര്യവും ഇസ്‍ലാമിക ജ്ഞാനശാസ്ത്രവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എപിസ്റ്റമിക് കോളനിവൽക്കരണമാണ്. - [മലബാറിലെ തീരദേശ മുസ്‌ലിംകളും ഗന്ധത്തിന്റെ സാമൂഹിക രാഷ്ട്രീയവും](https://turuq.in/malabaarile-teeradesha-muslimkalum-gandhattinre-saamoohika-raashtreeyavum) - ഗന്ധത്തെക്കുറിച്ചുള്ള സാമൂഹിക സങ്കൽപ്പങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നു മനസ്സിലാക്കാൻ മത്സ്യമാർക്കറ്റിലെ ലേലരീതിയെക്കുറിച്ചു നടത്തിയ എന്‍റെ ഫീൽഡ് നിരീക്ഷണങ്ങൾ ഏറെ സഹായകമാകുമെന്ന് തോന്നുന്നു. പുലർച്ചെ കടപ്പുറത്തു നടക്കുന്ന മത്സ്യലേലത്തിൽ ഓരോ കൊട്ടയിലുമുള്ള മത്സ്യത്തിന്‍റെ വില നിർണയിക്കുന്നതിനായി അതിന്‍റെ ഭാരം, കാഴ്ച, പുതുമ, ഗുണനിലവാരം എന്നിവ പ്രധാനമായും പരിഗണിക്കപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചെമ്മീൻ പഴകിയിരിക്കുന്നതായി തോന്നുകയും അതിന്‍റെ ഗന്ധം ഗുണനിലവാരത്തിലെ കുറവിന്‍റെ സൂചനയായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന പ്രവണത വാങ്ങാൻ വരുന്ന ജനങ്ങളുടെ ഇടയിലുണ്ട്. - [​തടവറകൾക്കുള്ളിലെ ലൈബ്രറികൾ: ജയിൽ സിനിമകളിലെ അറിവും അവകാശവും പുനരധിവാസവും](https://turuq.in/tatavarakalkkullile-laibrarikal-jayil-sinimakalile-arivum-avakaashavum-punaradhivaasavum) - ഷോഷാങ്ക് റിഡംപ്ഷനിലെ പ്രതീക്ഷയുടെ ലൈബ്രറിമുതൽ തുടങ്ങുന്നതാണ് ഈ കുറിപ്പിലെ ലൈബ്രറിയനായ എന്റെ ജയിൽ ലൈബ്രറി ചിന്തകൾ. - [ചങ്ങാത്തവും ആദ്യാധുനിക മലബാറിലെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയും](https://turuq.in/changngaattamvum-aadyaadhunika-malabaarile-raashtreeya-sampadvyavasthayum) - പോർച്ചുഗീസ് ആഗമനത്തിനുമുമ്പ്, അഥവാ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന 'പയ്യന്നൂർ പാട്ടോല' എന്ന പ്രാചീന മലയാള കാവ്യത്തിലും ചങ്ങാത്തത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം. - [ശിരോവസ്ത്രങ്ങളിലെ നാടും സംസ്‌കാരവും](https://turuq.in/shirovastrangngalile-naatum-samskaaravum) - കേരളത്തിലേക്കു വരുമ്പോൾ തളങ്കര തൊപ്പിയെക്കാൾ സ്വാധീനം കിട്ടിയ മറ്റൊരു തൊപ്പിയും ഉണ്ടാവില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഈ വസ്ത്രധാരണാ സംസ്‌കാരത്തില്‍ കേരളത്തിലെ മലബാര്‍ തീരത്തിനും സവിശേഷമായ ഒരു പങ്കുണ്ട്. കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ പരമ്പരാഗതമായി നിര്‍മിച്ചുപോരുന്ന തളങ്കര തൊപ്പി ഇതിന്‍റെ മികച്ച ഉദാഹരണമാണ്. - [രണ്ട് പള്ളികൾ, രണ്ട് മിമ്പറുകൾ](https://turuq.in/rant-pallikal-rant-mimparukal-5166) - അടിഭാഗത്തുള്ള തുമ്പിക്കൈ സമാനമായ ആകൃതി വിശ്വാസികൾ മിമ്പറിനു നൽകുന്ന സവിശേഷ സ്ഥാനത്തെയും ആദരവിനെയുമാണ് ചൂണ്ടിക്കാട്ടുന്നത്. 'ശക്തരായ രണ്ട് ആനകൾ തോളിലേറ്റിയിരിക്കുന്ന മിമ്പർ' എന്ന അർഥം ധ്വനിപ്പിക്കുന്നതാണ് ഈ ഡിസൈൻ. - [മിമ്പറുകളിലെ സാമൂഹികതയും സാമൂഹികാന്തരീക്ഷവും](https://turuq.in/mimparukalile-saamoohikatayum-saamoohikaantareekshavum) - സിംഹാസനസമാനമായി രൂപംകൊണ്ടും മൃഗങ്ങളുടെയും മറ്റു പ്രാദേശിക വസ്തുക്കളുടെ കൊത്തുപണികൾക്കൊണ്ടും അറബിക് ലിഖിതങ്ങൾക്കൊണ്ടും സമൃദ്ധമായിരുന്നു കേരളത്തിലെ മിമ്പറുകൾ. വ്യാപാരത്തിലും കൃഷിയിലും അധിഷ്ഠിതമായ കേരളത്തിന്റെ അന്നത്തെ സാമൂഹ്യാന്തരീക്ഷമാണ് മിമ്പറിലെ കൊത്തുപണികളെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ. - [കേരള മോഡൽ വുളൂഖാനകളുടെ പരിണാമ ചരിത്രം](https://turuq.in/kerala-modal-vulookhaanakalute-parinaama-charitram) - വളരെ ലളിതമായിരുന്നു ആദ്യ കാലത്തെ വുളൂ ചെയ്യൽ കർമം. കുളങ്ങളില്ലാത്ത ചെറിയ പള്ളികളിൽ കരിങ്കല്ലു കെട്ടിയ വലിയ കിണറുകളിൽനിന്ന് കയറും ബക്കറ്റും (പഴയകാലത്ത് തുകൽപ്പാത്രങ്ങൾ) ഉപയോഗിച്ചു വെള്ളം കോരിയെടുത്ത്, അതിനടുത്തായി നിർമിച്ച ചെറിയ കല്ലുവെട്ടുകളിലൂടെയോ ചാലുകളിലൂടെയോ ഒഴുക്കിവിട്ടായിരുന്നു വിശ്വാസികൾ ശുദ്ധി വരുത്തിയിരുന്നത്. - [നിസ്കാരപ്പായകളുടെ പരിണാമ ചരിത്രം](https://turuq.in/niskaarappaayakalute-parinaama-charitram) - കേരളത്തിലെ പരമ്പരാഗത സമൂഹങ്ങളിൽ ഇന്നത്തെക്കാൾ വളരെക്കൂടുതൽ ആവശ്യങ്ങൾക്കായി പായകൾ ഉപയോഗിച്ചിരുന്നു. വിശ്രമിക്കാൻ കിടക്കുന്നതിനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും തുടങ്ങി പല കാര്യങ്ങൾക്കും പായകൾത്തന്നെയായിരുന്നു ആശ്രയം. - [ഖാജാ ഖത്തം എന്ന അതിരുകൾക്കപ്പുറത്തെ കൂടലുകൾ](https://turuq.in/khaajaa-khattam-enna-atirukalkkappuratte-kootalukal) - നിസ്‌കാരവും ഇതര ആരാധനകളും കൂട്ടമായി ചെയ്യുന്നതിനു പ്രത്യേക ശ്രേഷ്ഠതയുണ്ട് ഇസ്‍ലാമില്‍. പരസ്പര ഐക്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുന്നതിലും സ്വത്വബോധം വളര്‍ത്തുന്നതിലും ഇത്തരം കൂടലുകള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്. - [മിഷ്കാൽ പള്ളി: ഒരു ആർക്കിടെക്ചറൽ ഫോറെൻസിക് അന്വേഷണം](https://turuq.in/mishkaal-palli-oru-aarkkitekcharal-phorensik-anveshanam) - കേരളത്തിലെ പരമ്പരാഗത ഇസ്‍ലാമിക വാസ്തുവിദ്യ പ്രാദേശികമായ തച്ചുശാസ്ത്ര രീതികളെ പൂർണമായി ഉൾക്കൊണ്ടാണു രൂപപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുഗൾ നിർമിതികളിൽ കാണുന്ന വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ മിശ്കാൽ പള്ളിയിൽ കാണാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളോടും പരമ്പരാഗത നാലുകെട്ടുകളോടും സാദൃശ്യമുള്ള മേൽക്കൂര ഘടനയും തൂണുകളുടെ ക്രമീകരണവുമാണ് ഇതിനുള്ളത്. അറേബ്യൻ പള്ളികളിലെ തുറന്ന മുറ്റങ്ങൾക്കു ബദൽ രൂപമെന്നോണം, കേരളത്തിലെ കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം അടച്ചുറപ്പുള്ളതും ഉയർത്തിയതുമായ തറയോടു കൂടിയതുമായ നിർമാണശൈലിയാണ് തദ്ദേശീയരായ തച്ചന്മാർ സ്വീകരിച്ചത്. - [ഡി ബൈ ഡിഎക്സ്, അഥവാ വിഘടന സിദ്ധാന്തം](https://turuq.in/di-bai-dieks-athavaa-vighatana-siddhaantam) - [സബാൾട്ടേൺ ഹജ്ജ്: കൂടുതൽ പഠിക്കപ്പെടേണ്ട ഒരു ചരിത്രം](https://turuq.in/sabaaltten-hajj-kootutal-pathikkappetenta-oru-charitram) - ഹജ്ജ് എഴുത്തിലെ രാഷ്ട്രീയം, കൊളോണിയൽ നിയന്ത്രണങ്ങളും പീഡനങ്ങളും, അറവുകാർ, ക്ഷുരകന്മാർ, വെള്ളം ചുമപ്പുകാർ, യാചകർ, ദരിദ്രരായ തീർത്ഥാടകർ തുടങ്ങി ചരിത്രത്തിൽ കാണാതെപോയ സാധാരണക്കാർ, മലബാറിലെ ഹജ്ജ് പാരമ്പര്യവും സ്ത്രീകളും, ഭക്ഷണ ഭാവനകൾ, ക്യുലിനറി കോസ്മോപൊളിറ്റാനിസം തുടങ്ങിയ വ്യവഹാരങ്ങളെക്കുറിച്ചാണ് റിയാസ് ഈ അഭിമുഖത്തിൽ സംസാരിക്കുന്നത്. - [കോള കുടിക്കുന്ന ഹാജിമാർ](https://turuq.in/kola-kutikkunna-haajimaar) - ഹറമിലെ ചൂടത്ത് മേനി തണുപ്പിക്കാൻ കോള കുടിക്കുന്ന ഹാജിമാർ. - [ഹജ്ജ് മാല](https://turuq.in/hajj-maala) - [ഹൃദയം തൊടുന്ന 'ലെ ഗ്രാൻഡ് വോയേജ്'](https://turuq.in/hrudayam-totunna-le-graand-voyej) - യാത്രയുടെ ലക്ഷ്യസ്ഥാനമായ മക്കയിൽ എത്തുന്നതോടെ സിനിമയുടെ വൈകാരികത അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ എത്തുന്നുണ്ട്. ജനലക്ഷങ്ങൾ തിങ്ങിനിറഞ്ഞ ആ പവിത്രഭൂമിയിൽ വെച്ച് റെഡയ്ക്ക് തന്റെ പിതാവിനെ നഷ്ടപ്പെടുന്നത് അവന്റെ ആകുലതകളെ വർദ്ധിപ്പിക്കുന്നു. തന്റെ പിതാവിനെ തിരഞ്ഞു കണ്ടെത്തുന്ന നിമിഷം അവനിൽ ഉണ്ടാകുന്ന വൈകാരിക മാറ്റം ഒരു പുത്രന്റെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ട്. ഒരു കാലത്ത് പിതാവിനെ വെറുത്തിരുന്ന റെഡ, ഇന്ന് അയാളെ ചേർത്തുപിടിക്കാൻ കൊതിക്കുന്നു. - [താദ്മക്ക, തിംബുക്തു, ചിന്‍ഗ്വേറ്റി: ഹാജിമാരെ കാത്തിരുന്ന പാശ്ചിമാഫ്രിക്കന്‍ കാരവന്‍ പട്ടണങ്ങള്‍](https://turuq.in/taadmakka-timbuktu-chingverri-haajimaare-kaattirunna-paashchimaaphrikkan-kaaravan-pattanangngal) - പശ്ചിമാഫ്രിക്കയിലെ കാരവൻ പട്ടണങ്ങൾ കേവലം ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ എന്നതിനപ്പുറം, മരുഭൂയാത്രകളിൽ തീർത്ഥാടകർക്ക് ആശ്വാസമേകിയ തനത് ഇസ്‌ലാമിക പാരമ്പര്യങ്ങളുടെ പ്രതീകാത്മക കേന്ദ്രങ്ങളായിരുന്നു. മക്കയോട് സദൃശ്യമായ താദ്മക്കയും, കഅ്ബയുടെ അളവിൽ മുറ്റമുള്ള മസ്ജിദുകളാൽ ഹജ്ജ് പ്രചോദനം നൽകിയ തിംബുക്തുവും, കൈയെഴുത്തുപ്രതികളാൽ പേരുകേട്ട ചിൻഗ്വേറ്റിയും പശ്ചിമാഫ്രിക്കൻ മുസ്‌ലിംകളുടെ തീർത്ഥാടന ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് അന്വേഷിക്കുകയാണ് ലേഖകൻ. - [മക്കയിലേക്ക് നീളുന്ന തീവണ്ടിപ്പാതകളും കൊളോണിയല്‍ കാലത്തെ ഹജ്ജനുഭവങ്ങളും-02](https://turuq.in/makkayilekk-neelunna-teevantippaatakalum-koloniyal-kaalatte-hajjanubhavangngalum-02) - 1920കളുടെ അവസാനം വരെ ഇറാന് സ്വന്തമായി റെയില്‍വേ ശൃംഖലകള്‍ ഇല്ലായിരുന്നുവെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഇറാനിയന്‍ യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നാലുടന്‍ തന്നെ സ്റ്റീംഷിപ്പ്-റെയില്‍ ശൃംഖലകളില്‍ പ്രവേശിക്കാമായിരുന്നു. കപ്പല്‍ മാര്‍ഗ്ഗം മക്കയിലേക്കോ ട്രെയിന്‍ വഴി മോസ്‌കോയിലേക്കോ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൃഗപ്പുറത്ത് ഇറാന്‍ മുറിച്ചുകടക്കാന്‍ ഹിദായത്തിനും സംഘത്തിനും വേണ്ടിവന്നു. - [മക്കയിലേക്ക് നീളുന്ന തീവണ്ടിപ്പാതകളും കൊളോണിയല്‍ കാലത്തെ ഹജ്ജനുഭവങ്ങളും-01](https://turuq.in/makkayilekk-neelunna-teevantippaatakalum-koloniyal-kaalatte-hajjanubhavangngalum-01) - ആവി വിപ്ലവത്തിന്റെ ഫലമായി യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ ഹജ്ജ് തീർത്ഥാടനം ഒരു വലിയ വ്യാവസായിക ശൃംഖലയായി മാറുകയും, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്ലിംകളെ പുതിയ തുറമുഖ നഗരങ്ങളുമായും റെയിൽവേ പാതകളുമായും ബന്ധിപ്പിക്കുകയും ചെയ്തു. ഒരേസമയം സുഗമവും എന്നാൽ പകർച്ചവ്യാധികൾ കാരണം ദുഷ്കരവുമായിത്തീർന്ന ഈ ആധുനിക യാത്രകൾ, കപ്പലുകളിലും തുറമുഖങ്ങളിലും രൂപപ്പെട്ട ബഹുസ്വരമായ ചെറുലോകങ്ങളിലൂടെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ പരസ്പരം സംവദിക്കുന്ന ഒരു വലിയ ആഗോള സാമൂഹിക അനുഭവമായി എങ്ങനെയാണ് ഹജ്ജിനെ പുനക്രമീകരിച്ചതെന്ന് വ്യക്തമാക്കുകയാണ് ലേഖനം. - [ഹജ്ജ്: സൂഫികളുടെ കാഴ്ച്ചപ്പാടുകളും സാമൂഹിക വിനിമയങ്ങളും](https://turuq.in/hajj-soophikalute-kaazhchchappaatukalum-saamoohika-vinimayangngalum) - ഹജ്ജ് തീർത്ഥാടനം കേവലമൊരു വ്യക്തിഗത പുണ്യയാത്ര എന്നതിനപ്പുറം, സൂഫി കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലും വിഭിന്ന ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും നിർണ്ണായകമായ ഒരു സാമൂഹിക പ്രക്രിയയായി വർത്തിക്കുന്നുണ്ട്. യാത്രയിലും കൂട്ടായ്മകളിലും പാലിക്കേണ്ട സവിശേഷമായ മര്യാദകളിലൂടെയും, മഖാമുകൾ സന്ദർശിക്കുന്ന സിയാറത്ത് പോലുള്ള അനുഷ്ഠാനങ്ങളിലൂടെയും തസവ്വുഫിൽ ഹജ്ജ് ഒരു ഉദാത്തമായ കൂട്ടായ അനുഭവമായി എങ്ങനെയാണ് രൂപാന്തരപ്പെടുന്നതെന്നും സൂഫികൾക്കിടയിലുള്ള ഹജ്ജിന്റെ സാമൂഹികത എങ്ങനെയാണ് വളർന്നതെന്നും പരിചയപ്പെടുത്തുകയാണ് ലേഖനം. - [ഗസയിൽ നിന്ന് രണ്ട് കവികൾ, രണ്ട് കവിതകൾ](https://turuq.in/gasayil-ninn-rant-kavikal-rant-kavitakal) - ഇത്രമാത്രം ഞാൻ പറയുന്നു: “ഒടുക്കം, മരണദൂതൻ വന്നിരിക്കുന്നു, ഹാ കഷ്ടം! മുന്നേ മരിക്കാനൊരുങ്ങിയവരെയെങ്ങനെ മരണത്തിന് തോൽപ്പിക്കാനാകും!” - [വാതില്‍പ്പഴുതിലൂടെ നക്ബയെ കാണുമ്പോള്‍](https://turuq.in/vaatilppazhutiloote-nakbaye-kaanumpol) - പുതിയ തലമുറ അതിശയോക്തി എന്ന് കരുതാന്‍ പോന്ന ഇസ്രയേല്‍ നരനായാട്ടിന്റെയും ബ്രിട്ടീഷ് രാഷ്ട്രീയ വഞ്ചനയുടെയും ചരിത്രം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സാധ്യമായ കലാസംവിധാനങ്ങളുപയോഗപ്പെടുത്തി ചരിത്രത്തെ അപനിര്‍മാണം നടത്തുന്ന ഇസ്രയേല്‍ സാസ്‌കാരികാധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ ഫര്‍ഹ പോലെയുള്ള ശ്രമങ്ങള്‍ വിജയം കണ്ടെത്തുന്നുണ്ട്. - [ഏതാണ്ട് നാല് വയസ്സുള്ള ഒരു കുട്ടിയുടെ ഡയറിയിൽനിന്ന്](https://turuq.in/etaant-naal-vayassulla-oru-kuttiyute-dayariyilninn) - "കാണുമോ ഞാൻ? ഈയൊരു കണ്ണാൽ ഒരോറഞ്ചിൻ പാതി, ആപ്പിളിൻ പാതി, എന്റുമ്മാന്റെ 'പൂ'മുഖത്തിൻ പാതി" - [അതു മതിയെനിക്ക്](https://turuq.in/atu-matiyenikk) - "മതിയെനിക്ക് എൻ രാജ്യത്തിൻ മടിത്തട്ടിലെ മണ്ണായി, പുൽത്തകിടിയായി, ഒരു പൂച്ചെടിയായിരുന്നാൽ മതി" - [ഫലസ്തീനു പോരാട്ട വീര്യം പകര്‍ന്ന ഇസ്സുദ്ദീന്‍ ഖസ്സാം](https://turuq.in/phalasteenu-poraatta-veeryam-pakarnna-issuddeen-khassaam) - "പ്രതീക്ഷകൾ അകന്നു പോകാനിരുന്ന ഒരു സമൂഹ വൃന്ദത്തിനകത്ത് പ്രതീക്ഷയുടെ അനന്തമായ പർവങ്ങളെ കുടിയിരുത്തിയെന്നതാണ് ഖസ്സാം നിർവഹിച്ച ഏറ്റവും വലിയ, സമാനതകളില്ലാത്ത ദൗത്യം." - [വിധ്വംസകമായ സയണിസ്റ്റ് യുക്തി](https://turuq.in/vidhvamsakamaaya-sayanisrr-yukti) - "ഇരുപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ ഒന്നാം നമ്പർ ആയുധമാണ് സയണിസ്റ്റ് ഡോളറിസം. അതിൻ്റെ സുപ്രധാന സൂക്ഷിപ്പുകേന്ദ്രങ്ങളിലൊന്ന് ഇസ്രയേലാണ്." - [മേരിപ്പൂവ്](https://turuq.in/merippoov) - കുഴിച്ചിട്ട പാമ്പിൻ മുട്ടകൾ മഴയും വെയിലുംകൊണ്ടു തളിർത്തു പൂവിടും. വർഷങ്ങൾ കൊഴിഞ്ഞൊഴിയുമ്പോൾ അവ വളർന്നു കായ്‌കൊണ്ട മരങ്ങളാകും. മരങ്ങളുടെ തിരുമുറിവുകളിലൂടെ പാൽ തൂവും. ആയിടം റബ്ബർ കാടാകുമ്പോൾ അവിടം മാടൻ വിളയായിരുന്നത് ആളുകൾ മറന്നിട്ടുണ്ടാകും. തമാശ എന്തെന്നാൽ, ആ മരങ്ങളിൽനിന്നും റബ്ബർ പാലൂറ്റി, പിഴിഞ്ഞുണക്കി, കമ്പനികളിൽ എത്തുമ്പോൾ അവരതിനെ ഉരുക്കിയുരുട്ടി റബ്ബർ പാമ്പുകൾക്കു ജന്മം നൽകും. - [ഡിജിറ്റല്‍ ചരിത്രരചനയും ഇസ്‍ലാമിക പ്രാതിനിധ്യവും: അസാസിന്‍സ് ക്രീഡ് മിറാഷിനെ മുന്‍നിര്‍ത്തിയുള്ള ഒരു അവലോകനം](https://turuq.in/dijirral-charitrarachanayum-islaamika-praatinidhyavum-asaasins-kreed-miraashine-munnirttiyulla-oru-avalokanam) - ആക്ഷന്‍ ഗെയിമുകളുടെ ചടുലതയെയും അഡ്വഞ്ചര്‍ ഗെയിമുകളുടെ വിവരണാത്മക ശൈലിയെയും സമന്വയിപ്പിക്കുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ വിഭാഗമാണ് ഇസ്‍ലാമിക നാഗരികതകളെയും സാംസ്‌കാരിക പശ്ചാത്തലങ്ങളെയും ദൃശ്യവല്‍ക്കരിക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു തലം. - [അറിവ്, അദബ്, നീതി: അത്താസിന്റെ ലോകക്രമ വീക്ഷണങ്ങൾ](https://turuq.in/ariv-adab-neeti-attaasinre-lokakrama-veekshanangngal) - അറിവ് എന്ന അടിസ്ഥാന ഘടനയെ ബാധിച്ച അസുഖങ്ങളെ ചികിത്സിക്കുകയാണ് അത്താസ്. പടിഞ്ഞാറൻ തത്ത്വശാസ്ത്രം അതിഭൗതിക ശാസ്ത്രത്തെ നിഷേധിക്കുകവഴി വസ്തുക്കളും യാഥാർഥ്യവും പരാശ്രയം ഇല്ലാതെ നിലനിൽക്കുന്ന അസ്തിത്വങ്ങളാണെന്ന് സ്ഥാപിക്കുന്നു. അറിവുവഴി മനുഷ്യൻ യാഥാർഥ്യത്തെ എങ്ങനെ മനസ്സിലാക്കണം, ബാഹ്യ ലോകത്തെക്കുറിച്ചുള്ള ദർശനങ്ങൾ എങ്ങനെ രൂപപ്പെടുത്തണം എന്ന് അത്താസിയൻ വീക്ഷണത്തിലൂടെ വിശദീകരിക്കുകയാണ് ലേഖകൻ. - [പ്രകൃത്യാംബ മാത്രം ഒരമ്മയാണ്](https://turuq.in/prakrutyaamba-maatram-orammayaan) - പുതുതായി പണികഴിപ്പിച്ച ഫാബ്രിക്കേഷന്‍ സീലിങ്ങില്‍ പറ്റിപ്പിടിച്ച് ഇരയനക്കം നിരീക്ഷിക്കുന്ന പല്ലിയുടെ കണ്ണുകളില്‍ അമൃതയുടെ ചിന്തകള്‍ ചെന്നുടക്കി. 'തട്ടിന്‍പുറത്ത് നായയോ?' - [വിസ്മൃതി](https://turuq.in/vismruti) - നീയെന്റെ ഊര് ചോദിക്കുമ്പോൾ ഞാൻ മുറിവെന്ന ജന്മസിദ്ധി കാണിക്കുന്നു. - [ഇസ്‍ലാമും ദൈവത്തിന്റെ സര്‍വശക്തിത്വവും](https://turuq.in/islaamum-daivattinre-sarvashaktitvavum) - പൂര്‍ണ സര്‍വശക്തിത്വമെന്ന പദം ഇതിനെക്കാള്‍ കൂടുതല്‍ ശക്തമാണ്. 'omni' എന്നത് 'സര്‍വം' എന്നര്‍ഥത്തെ ഉള്‍ക്കൊള്ളുമ്പോള്‍, ദൈവത്തിന് സമസ്ത ശക്തിയുമുള്ളതായി ഗണിക്കാം. എന്നാല്‍, ഇത് വ്യത്യസ്ത അര്‍ഥങ്ങളുള്ള ഒരു അഭിപ്രായമാണ്. ഇവിടെ (omni) എന്ത് സൂചിപ്പിക്കുന്നു എന്നത് ഭാഗികമായി 'ശക്തി'യെന്ന പദം എന്തിനെയാണ് അര്‍ഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. - [മാംഗ: ജാപ്പനീസ് കലാമണ്ഡലത്തില്‍ ഇസ്‌ലാമിന്റെ ഇടം](https://turuq.in/maamga-jaappanees-kalaamandalattil-islaaminre-itam) - നറൂതൊയിലെ നറൂതൊ ഷിപ്പുഡെന്‍, ഡീമൺ സ്ലേയറിലെ താഞ്ചിറോ എന്നീ കഥാപാത്രങ്ങളൊക്കെ ജനപ്രീതി നേടിയത് നിഞ്ച മാംഗ (നറൂതൊ), സാമുറായ് മാംഗ (ഡീമ സ്ലേയര്‍) എന്നീ തരങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലല്ല മറിച്ച്, അതിലെല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയപാഠങ്ങള്‍ മൂലവുമാണന്നാണ് യമാമോതൊയുടെ കണ്ടെത്തല്‍. - [ഇസ്‌ലാമും ചിത്രരചനയും: ഒരു വൈരുധ്യാത്മക ചരിത്ര വായന](https://turuq.in/islaamum-chitrarachanayum-oru-vairudhyaatmaka-charitra-vaayana) - എന്നാല്‍ ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്‌ലിംകളും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്. - ['ഗസ്സ: ആന്‍ ഇന്‍ക്വസ്റ്റ് ഇന്റ്റു ഇറ്റ്‌സ് മാർട്ടിഡം': ഇസ്രയേല്‍ ഭീകരതയെ തുറന്നുകാട്ടിയ മാതൃക ഗ്രന്ഥം](https://turuq.in/gassa-aan-inkvasrr-inrru-irrs-maardam-israyel-bheekarataye-turukaaiya-maatrukaa-grantham) - ഒരു ജൂതനായിട്ടുപോലും ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ നിഷ്പക്ഷമായി, കൃത്യമായ തെളിവുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വരച്ചു കാണിക്കാനാവുന്നു. കടുത്ത ഇസ്രയേല്‍ വിരുദ്ധത പ്രകടമാക്കിയതു മൂലം നോര്‍മാനെ 2008 ല്‍ ഇസ്രയേലി ഭരണകൂടം രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. - [കലീല വ ദിംനയും നൈതികതാ ഭംഗമേറ്റ അന്യാപദേശങ്ങളും](https://turuq.in/kaleela-va-dimnayum-naitikataa-bhamgamerra-anyaapadeshangngalum) - "കലീല വ ദിംന പ്രചാരം നേടിയ ലാന്‍ഡ്‌സ്‌കേപ്പിനെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍, ബൈബിളിന് മാത്രമേ അത്രയും കൂടുതല്‍ പ്രചാരണം ലഭിച്ചിട്ടുള്ളൂ എന്ന് എഡ്ജര്‍ടണ്‍ പറഞ്ഞത് വ്യര്‍ഥമല്ലെന്ന് മനസ്സിലാകും. - [മൃതി-സ്മൃതി-വിസ്മൃതി](https://turuq.in/mruti-smruti-vismruti) - [അടിച്ചമര്‍ത്തലുകള്‍ക്കും തീവ്ര നിലപാടുകള്‍ക്കും മധ്യേ മാല്‍ക്കം എക്സിന്റെ ജീവിതം](https://turuq.in/atichchamarttalukalkkum-teevra-nilapaatukalkkum-madhye-maalkkam-eksinre-jeevitam) - [മംഗോളുകളുടെ ഇസ്‌ലാമാശ്ലേഷം](https://turuq.in/mamgolukalute-islaamaashlesham) - 'കയറൂരി വിട്ട മൃഗങ്ങളെന്നപോല്‍ നിര്‍ലജ്ജം കൊലവിളി നടത്തിയും ഭീതി പടര്‍ത്തിയും ആര്‍ത്തിപൂണ്ട പ്രാപ്പിടിയന്മാര്‍ പ്രാവിന്‍കൂട്ടത്തെ ചെന്നക്രമിക്കുന്ന പോലെ, അല്ലെങ്കില്‍ രൗദ്രരായ ചെന്നായക്കൂട്ടങ്ങള്‍ ആട്ടിന്‍പറ്റങ്ങളെ അക്രമിക്കുന്ന പോലെ അവര്‍ നഗരത്തെ വലയം വെച്ചു. സ്വര്‍ണ്ണം തുന്നിച്ചേര്‍ത്തതും ആഭരണങ്ങള്‍ പതിച്ചതുമായ മെത്തകളും തലയണകളും തുണ്ടംതുണ്ടമായി കീറിയെറിയപ്പെട്ടു. ഹറമിലെ(അന്തഃപുരം) മറക്കുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ കളിപ്പാട്ടങ്ങള്‍ പോലെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും വലിച്ചിഴക്കപ്പെട്ടു. - [ടോക്‌സിക് മസ്‌കുലിനിറ്റി ഇസ്‌ലാമികമാണോ?](https://turuq.in/toksik-maskulinirri-islaamikamaano) - അധികപേരും പിന്തുടരുന്ന യാഥാസ്ഥിക വീക്ഷണങ്ങള്‍(Conservative Views) ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടുകളല്ല; കൊളോണിയല്‍ സ്വാധീനത്തിന്റെ ബാക്കിപത്രങ്ങളാണവ. ഉദാഹരണത്തിന്, ഇംഗ്ലീഷ് പൊതു നിയമ പ്രകാരം വിവാഹിതയായ സ്ത്രീയെ പ്രത്യേക വ്യക്തിയായി പരിഗണിച്ചിരുന്നില്ല. സ്വാഭാവികമായും അവളുടെ സ്വത്തവകാശം ഭര്‍ത്താവിനായിരുന്നു (മറ്റു യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളിലും ഈ നിയമം നിലനിന്നിരുന്നു). കവേച്ചര്‍ (coverture) എന്ന പേരില്‍ നിലനിന്നിരുന്ന ഈ നിയമം 1880-കളിലാണ് അസാധുവാകുന്നത്. - [ഒരു ദലിത് കര്‍സേവകന്റെ തുറന്നെഴുത്ത്](https://turuq.in/oru-dalit-karsevakanre-turannezhutt) - മതം മാറാന്‍ ശ്രമിച്ചെങ്കിലും തനിക്ക് വിമോചനമോ ദൈവമോ അല്ല ആവശ്യം, തന്റെ ആവശ്യം ആര്‍.എസ്.എസിനെ എതിരിടാന്‍ വേണ്ടി ഹിന്ദൂയിസത്തില്‍ നിന്നും പുറത്ത് കടക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം ഉറപ്പിച്ചു. - [ആഫ്രിക്കന്‍ കുടിയേറ്റവും കേരളത്തിലെ കാപ്പിരിക്കാവുകളും](https://turuq.in/aaphrikkan-kutiyerravum-keralattile-kaappirikkaavukalum) - കാപ്പിരി ആത്മാക്കള്‍ തങ്ങളുടെ ഭാരിച്ച ചരിത്ര സ്മരണകള്‍ അയവിറക്കുന്നവര്‍ക്ക് സുകൃതം പകരുന്നവരായി തീരപ്രദേശങ്ങളില്‍ ഇന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം പോലെ നിലവിലുള്ള ആഫ്രിക്കന്‍ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ആരാധനാലയങ്ങളും ആഫ്രിക്കയുമായുള്ള കേരളത്തിന്റെ തീരദേശ ബന്ധം മനസ്സിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. - [നൈസാപൂരിലെ വൃദ്ധകളും പുരുഷാധിപത്യ ചരിത്രാഖ്യാനങ്ങളും](https://turuq.in/naisaapoorile-vruddhakalum-purushaadhipatya-charitraakhyaanangngalum) -   എഴുത്തുകാര്‍, ശൃംഗാരത്തിന്റെയും ആക്ഷേപത്തിന്റെയും രൂപങ്ങളിലൂടെ സ്ത്രീകളെ ചിത്രീകരിക്കുക വഴി വൃദ്ധകളായ സ്ത്രീകള്‍ ജ്ഞാനികളായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ മറച്ചുവെക്കാന്‍കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. ഏറ്റവും ചുരുങ്ങിയത്, ആദം ബൂര്‍സി ചെയ്തതുപോലെ ജ്ഞാനം, മന്ത്രവാദം പോലുള്ളവ സ്ത്രീകള്‍ക്കിടയില്‍ പങ്ക് വെക്കപ്പെട്ടിരുന്നെന്ന സത്യമെങ്കിലും പൊതുശ്രദ്ധയിലെത്തിക്കേണ്ടിയിരുന്നു. - [വസന്തത്തെച്ചൊല്ലിയൊരു സംവാദം](https://turuq.in/vasantattechcholliyoru-samvaadam) - [കാപ്പിയുടെ ദേശാന്തര സഞ്ചാരങ്ങള്‍: 'എത്യോപ്യ'](https://turuq.in/kaappi-salkkaarattile-etyeaapyan-maatruka-kaappi-sevikkunnatin-etyeaapyakk-tanataayoru-maatrukayunt-turkkish-kaappi-untaakkaan-upayogikkunna-ibrikkinot-saamyamulla-orutaram-paatrattil-varutta-kaappikkuru-vellavumaayi-tilappichchaan-it-tayyaaraakkuka-etyeaapyan-veetukalile-kutumbanaathakalo-veettile-mutirnna-streekalo-aakum-rant-mutal-moonn-manikkoor-vare-neent-nilkkunna-kaappi-salkkaarattin-netrutvam-nalkuka-aachaarattinaayi-muriyorukkunnatilooteyaan-chatangngin-tutakkamaavunnat-aadyamaayi-avar-tarayil-nanuttatum-sugandhamullatumaaya-pullukalum-pookkalum-vitarum-duraatmaakkale-tatayaan-venti-sugandham-kattichch-vekkukayum-chatangngukalilutaneelam-it-anayaate-sookshikkukayum-cheyyum-jebeena-jebena-ennariyappetunna-vruttaakrutiyilulla-kaliman-paatrattil-vellamozhichch-at-chootulla-kalkkarikk-mukalil-vekkum-tutarnn-atithiyaayi-vanna-stree-chootaakkiya-varav-chatti-poleyulla-paatram-orupiti-pachcha-kaappikkuruvetutt-vruttiyaakkum-chootulla-kalkkariyilo-teeyilo-ee-paatram-vechch-kaappikkuruvinre-tolum-marrum-shuddhiyaakunnat-vare-ilakkikkontirikkum-kuru-vruttiyaayennurappaayaal-ate-paatrattilitt-ava-varuttetukkum-kaappi-vittukal-tavitt-niramaayaalo-enna-cherttataanengkil-karupp-niramaayaalo-maatramaan-iva-teeyil-ninnetukkuka-appol-uyarnn-pongngunna-varutta-kaappiyute-gandham-chatangnginre-pradhaana-ghatakamaayi-karutappetunnu-shesham-mookechayennum-mukecha-senasenayennum-zenezena-perulla-ulakkayotum-uralinotum-nannaayi-saamyamulla-oru-upakaranam-vechch-varutta-kophibeensine-minusamallaatta-reetiyil-potichchetukkum-etaant-ee-samayamaakumpozhekk-jebeenayile-vellam-kaappi-tayyaaraakkaan-paakattil-orungngiyittintaakum-appol-patiye-paatrattinre-mooti-neekkam-cheyt-atithi-atilekk-kaappippoti-cherkkum-kutikkaan-takkavannam-tayyaaraaya-kaappi-niranirayaayi-orukki-vechcha-glaasilekk-orati-uyarattil-ninn-ozhukk-nilakkaatta-vidhattil-ozhichch-kotukkum-parukkan-chantikal-kaappiyilekk-chaatunnat-tatayaan-ventiyaanat-chilayitangngalil-kaappi-veettile-ilaya-payyan-erravum-mutirnna-atithikk-vilampunna-sheelavum-kantuvaraarunt-ivite-atinn-sheshamaayirikkum-marrullavarkk-vilampuka-atithiyute-aavashyamanusarichch-maatrame-madhuram-cherkkukayulloo-tutarnn-atithikal-boona-de-too-drink-coffee-enn-paranjnj-kaappi-kutikkaanaarambhikkukayum-kaappi-tayyaaraakkiya-atithiye-pukazhttukayum-cheyyunnu-kaappi-kutikkunna-aadya-raunt-poorttiyaayaal-rantu-tavana-kooti-kaappi-vilampum-ee-moonn-rauntukal-abol-tona-barakka-abol-tona-baraka-enningngane-vilikkappetunnu-raavile-uchchaykk-vaikitt-enningngane-moonn-samayangngalil-ivar-kaappi-sevikkum) - എത്യോപ്യയില്‍ ആരെങ്കിലും 'എനിക്ക് കാപ്പി കുടിക്കാന്‍ ആരുമില്ല' എന്ന് പറഞ്ഞാല്‍ അവയെ അതിന്റെ ഭാഷാര്‍ഥത്തിലല്ല മനസ്സിലാക്കേണ്ടത്. മറിച്ച്, ആ വ്യക്തിക്ക് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കള്‍ ഇല്ല എന്നാണ് അര്‍ഥമാക്കുന്നത്. - [ഖത്തര്‍ ലോകകപ്പ്: വെള്ളക്കാരുടെ രോഷം, കൊളോണിയലിസം, മുതലാളിത്ത താല്‍പര്യങ്ങള്‍](https://turuq.in/khattar-lokakapp-vellakkaarute-rosham-koloniyalisam-mutalaalitta-taalparyangngal) - സയണിസ്റ്റിലെ ജൂതബാല്യന്മാര്‍ക്കായി യൂറോപ്പിലുടനീളം നോര്‍ഡോ ജിംനേഷ്യം പണി കഴിപ്പിച്ചു. ബ്രിട്ടീഷ് സ്വാധീനവും മിഷണറി സ്‌കൂളുകളും കാരണമായി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെത്തന്നെ ഫലസ്തീനികള്‍ക്ക് ചില ഫുട്ബോള്‍ ടീമുകളുണ്ടായിരുന്നു. - [കന്നിക്കടൽ](https://turuq.in/kannikkadal) - [ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലെ 'അപകോളനീകരണം'](https://turuq.in/sauhruda-bhaavattilaanengkilum-shatruvinre-vaakkukal-orrayatikk-vaayichchetukkaam-tirukkural) - ബ്രിട്ടീഷ് അധിനിവേശക്കാലത്ത് യൂറോപ്യന്‍ ചിന്തകന്മാര്‍ ഗതകാല ഇന്ത്യയെ ഉടച്ചുവാര്‍ത്തു, കൊളോണിയല്‍ വര്‍ത്തമാനത്തിലെത്തിച്ചേരും വിധമുള്ള ഒരാഖ്യാനത്തിന് നിലമൊരുക്കാന്‍. - [ഇസ്‌ലാമിലെ സംരക്ഷണ കല: താലിസ്മാന്‍ കുപ്പായങ്ങളും പൂര്‍വാധുനിക പി.പി.ഇ കിറ്റും](https://turuq.in/islaamile-samrakshana-kala-taalismaan-kuppaayangngalum-poorvaadhunika-pipii-kirrum) - അക്രമങ്ങളില്‍നിന്ന് രക്ഷ നേടുന്നതിന് മുസ്‌ലിംകള്‍ (പ്രത്യേകിച്ച് കുലീനവിഭാഗങ്ങള്‍) താലിസ്മാനിക് കുപ്പായങ്ങള്‍ ധരിക്കാനാരംഭിച്ചു. അഥവാ, അക്കാലത്തെ ഇസ്‌ലാമിക് പി.പി.ഇ കിറ്റ്. - [അമ്പറും കലയും കവിതയും: മിഡില്‍ ഈസ്റ്റിന്റെ സുഗന്ധ സംസ്‌കാരം](https://turuq.in/amparum-kalayum-kavitayum-midil-eesrrinre-sugandha-samskaaram) - 'കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്‍ഗുലു, കുന്തിരിക്കം എന്നീ സുഗന്ധദ്രവ്യങ്ങളെല്ലാം ഒരേ തോതില്‍ എടുക്കുക. സുഗന്ധതൈലം നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യങ്ങളുണ്ടാക്കുക.' (34: 35).